തിരുവനന്തപുരം : കരള്‍ പ്രവര്‍ത്തന രഹിതമാകുന്ന അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ (എ.എല്‍.എഫ്.) ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 40 വയസ്സുകാരി തിരികെ ജീവിതത്തിലേക്ക്. തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ ഒന്നിലധികം ക്ലിനിക്കൽ വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ നടത്തിയ ചികിത്സയ്ക്കൊടുവിലാണ് കൊല്ലം സ്വദേശിനിയുടെ കരളിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാക്കിയത്.
മുന്‍പ് കരള്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാതിരുന്ന ഒരു വ്യക്തിയില്‍ പെട്ടെന്ന് രോഗം കാണപ്പെടുകയും അതുവഴി കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ അഥവാ എ.എല്‍.എഫ്. ......
കൊച്ചി : ജില്ലയിൽ എൽഡിഎഫ് ശക്തിപ്പെടുത്തി തദ്ദേശ തെരെഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിക്കലാണ് ലക്ഷ്യമെന്ന് സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിച്ചും ഘടകകക്ഷികളെ ശക്തമായി ചേർത്തുനിർത്തിയും കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യം നേടാനാകുമെന്നും അരുൺ വ്യക്തമാക്കി. ......
കൊച്ചി: ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ളതും ഇന്ത്യയിലെ ഒന്നാം നമ്പര്‍ എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡുമായ വോള്‍ട്ടാസ് ലിമിറ്റഡ് 'വോള്‍ട്ടാസ് ഓണം ആശംസകള്‍ ഓഫര്‍' എന്ന പേരിലുള്ള പ്രത്യേക ഉത്സവകാല കാമ്പയിന് തുടക്കം കുറിച്ചു. ആകര്‍ഷകമായ ഡിസ്ക്കൗണ്ടുകള്‍, കോമ്പോ ഡീലുകള്‍, ലളിതമായ വായ്പകള്‍, തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് ദീര്ഘിപ്പിച്ച വാറണ്ടി തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടുള്ള ഈ ഓഫറുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ പത്തു വരെയാകും പ്രാബല്യത്തിലുണ്ടാകുക.
ഓണാഘോഷങ്ങളുടെ ഭാഗമായി എയര്‍ കണ്ടീഷണറുകളുടേയും ഹോം അപ്ലയന്സസുകളുടേയും വിഭാഗത്തില്‍ ആകര്‍ഷകമായ ഉത്പന്നങ്ങളുടെ പുതിയ ശ്രേണിയും ഉപഭോക്താക്കള്‍ക്കായി വോള്‍ട്ടാസ് അവതരിപ്പിച്ചിട്ടുണ്ട്. ......
വനിതാ ചെസ് ലോകകിരീടം ദിവ്യ ദേശ്മുഖിന്. ഏറെ നാടകീയമായ ഫൈനലിൽ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് ദിവ്യ ലോകകിരീടം സ്വന്തമാക്കിയത്.......
ന്യൂഡൽഹി: ഇൻ-ഹൗസ് അന്വേഷണത്തിൽ പൂർണ്ണമായി പങ്കെടുത്ത ശേഷം, തനിക്കെതിരെ വന്ന റിപ്പോർട്ടിനെ ചോദ്യം ചെയ്ത ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്തു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രം ഈ വിഷയത്തിൽ എന്തിനാണ് എതിർപ്പുകൾ ഉന്നയിക്കുന്നതെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ ദിപാങ്കർ ദത്തയും എ.ജി. ......
കൊച്ചി: രാജ്യത്തെ മുൻനിര ഫാഷൻ ഡിസൈൻ പഠന കേന്ദ്രമായ ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, കൊച്ചി സംഘടിപ്പിക്കുന്ന ജെഡി ഡിസൈൻ അവാർഡ് - 2025 ജൂലൈ 30 ന് ചിറ്റിലപ്പിള്ളി സ്ക്വയറിൽ വൈകുന്നേരം 4 മണിക്ക് ആരംഭിക്കും.
കൊച്ചി ജെ.ഡി. ......
ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച് സംഭവം അത്യന്തം പ്രതിഷേധാർഹവും വേദനാജനകവും ആണെന്ന് സിബിസിഐ പ്രസിഡണ്ടും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവിച്ചു.
ഈ സംഭവം രാജ്യത്തെ മതേതര ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യ
ത്തിന്റെയും നഗ്നമായ ലംഘനമാണ് എന്നതിൽ സംശയമില്ല. ദുർഗ് സംഭവം രാജ്യത്ത് ക്രൈസ്തവ മതന്യൂനപക്ഷ
ങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ചിരി
ക്കുകയാണ്. ......
ഫോൺ സംഭാഷണ വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം ഡിസിസിയുടെ മുൻ അധ്യക്ഷൻ പാലോട് രവി. മദ് വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശശുദ്ധിയാൽ മാപ്പ് നൽകൂ എന്നായിരുന്നു പാലോട് രവി മാധ്യമങ്ങളോട് പ്രതികരിച്ചത്. ......
കൊച്ചി: കേരള മത്സൃ ബന്ധന സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) യുടെ ഗവേണിംഗ് കൗൺസിലിലേക്ക് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയെ നാമനിർദ്ദേശം ചെയ്തു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, കെ ശാന്തകുമാരി എംഎൽഎ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്ന് അഡ്വ. ......
മന്ത്രിമാരായ പി. രാജീവും റോഷി അഗസ്റ്റിനും സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ചു
അങ്കമാലി: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്് ചെയ്ത സംഭവം അതീവ പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ......